Join Whatsapp Group. Join now!

ബ്ലോക് പഞ്ചായത്ത് അംഗം അശ്റഫ് കർളയെ ജില്ലാ അക്വാറ്റിക് അസോസിയേഷൻ ജോ. സെക്രടറിയായി നോമിനേറ്റ് ചെയ്തു

Ashraf Karla elected as District Aquatic Association Joint Secretary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.08 2021) ജില്ലാ അക്വാറ്റിക് അസോസിയേഷൻ ജോ. സെക്രടറിയായി കാസർകോട് ബ്ലോക് പഞ്ചായത്ത് അംഗം അശ്റഫ് കർളയെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ബിജു മാപ്പിളപ്പറമ്പിൽ അറിയിച്ചു.

Kasaragod,News,Kerala, Ashraf Karla, Joint Secretary, Ashraf Karla elected as District Aquatic Association Joint Secretary


സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമാണ് നിലവിൽ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കൂടിയായ അശ്റഫ് കർള.

ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗം, ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ, കുമ്പള ഫുട്ബോൾ അകാഡെമി പ്രസിഡന്റ, ദുബൈ മലബാർ സ്പോർട്സ് ഫൗൻഡേഷൻ കൺവീനർ, ആരിക്കാടി സ്പോർടിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.


Keywords: Kasaragod,News,Kerala, Ashraf Karla, Joint Secretary, Ashraf Karla elected as District Aquatic Association Joint Secretary.
< !- START disable copy paste -->

Post a Comment