കാസർകോട്: (my.kasargodvartha.com 28.07.2021) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ചെമ്മനാട്ടെ പരേതനായ പി എം മുഹ് യുദ്ദീൻ മാസ്റ്ററുടെ ഭാര്യ കെ എം സൈനബ് (76) നിര്യാതയായി. പരേതരായ കൈന്താർ മൊയ്തീൻ കുഞ്ഞി (കൈന്താർ ഉമ്പിച്ച) യുടെയും മുണ്ടാങ്കുളം ഖദീജയുടെയും മകളാണ്.
മക്കൾ: സിഎൽ അബ്ദുർ റഹ് മാൻ (എആർ ടൈലേഴ്സ് ചെമ്മനാട് ) സൈഫുല്ലാഹ് കുരിക്കൾ, താജുദ്ദീൻ തെരുവത്ത് കോയാസ് ലേൻ, സലീന കൊല്ലമ്പാടി.
സഹോദരങ്ങൾ: പരേതരായ കൈന്താർ അഹ് മദ്, ബീഫാത്വിമ, അബ്ദുൽ കരീം മൗലവി, നഫീസ ചേക്കരംകോട്, ആഇശ ബേവിഞ്ച.
Keywords: Kerala, News. Kasaragod, Chemnad, Death, Obituary, Zainab of Chemnad passed away.