ഓൺലൈനിൽ നടന്ന പരിപാടി ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി അനുസ്മരണ പ്രഭാഷണം നടത്തി.
എസ് ടി യു സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി, യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, എ പി ഹസൈനാർ, അബൂബകർ ചാപ്പ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Muliyar, Muslim League, Remembrance, Muslim League conducted memorial program of B Sulaiman and B Ummer.