ഗുഡ്മോർണിംഗ് കാസർകോട് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മുൻ എയർഫോഴ്സ് ഫുട്ബോൾ താരം അൽത്വാഫ് ഹുസൈൻ പൊന്നാടയണിയിച്ചു. മുൻ നഗരസഭാംഗം അർജുനൻ തായലങ്ങാടി, പവിത്രൻ മാസ്റ്റർ, ഫത്വാഹ് തളങ്കര, മുഹമ്മദ് സലീം, മനോജ് സർവേർ, മണികണ്ഠൻ മാസ്റ്റർ, ഫസൽ മദീന, ബി എസ് മുഹമ്മദ് റാഫി, റഈസ് കെ ജി ടു, ജയൻ ചാല, ഹബീബ് ജനത, ഖാദർ എടനീർ, ഹാരിസ് നുള്ളിപ്പാടി സംസാരിച്ചു. കൺവീനർ ബാലൻ ചെന്നിക്കര സ്വാഗതവും മൊയ്തീൻ കോളിക്കര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Moosa Sharif honored by Good Morning Kasargod.