< !- START disable copy paste -->
ജില്ല സെക്രടറി ഗഫൂർ ദേളി ഉദ്‌ഘാടനം ചെയ്‌തു. കോവിഡ് മഹാമാരി വന്ന് ഒന്നര വർഷമായിട്ടും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ സർകാർ തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപജില്ല പ്രസിഡണ്ട് സിദ്ദീഖ് നായന്മാർമൂല അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സമീർ തെക്കിൽ, ജോ. സെക്രടറി സിറാജ് ഖാസിലേൻ സംസാരിച്ചു. സബ് ജില്ലാ ജനറൽ സെക്രടറി നാസിം നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
Keywords: Kerala, Kasaragod, News, KSTU, Protest, Online Class, Government, KSTU protested in front of AEO office.