Join Whatsapp Group. Join now!

തളങ്കര പടിഞ്ഞാറിലെ ഫാത്വിമ നിര്യാതയായി

Fathima of Thalangara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 04.07.2021) പടിഞ്ഞാറിലെ ആശിഖ് അലിയുടെ ഭാര്യ ഫാത്വിമ കുഞ്ചാർ (64) നിര്യാതയായി. അബ്ദുല്ല - ഖദീജ ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, News, Obituary, Fathima of Thalangara passed away.

മക്കൾ: മുഹമ്മദ് അലി (മാസ്റ്റർ സ്റ്റീൽ ഫർണിചർ ആൻഡ് സ്റ്റീൽ, തളങ്കര), അശ്ഫാഖ്‌ അലി, ശബീർ അലി, ശഫീഖ് അലി, കൗസറ, നസീറ.

മരുമക്കൾ: ആബിദലി, മൊയ്‌തീൻ ചട്ടഞ്ചാൽ, ആഇശ, നസീമ, ഫാരിസ.

മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Fathima of Thalangara passed away.

Post a Comment