കാൻ ഫെഡിലൂടെ പഠിച്ചുയർന്ന് ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോ ലേഖകനായി വിരമിച്ച പി പി കരുണാകരന് സ്വീകരണം നൽകി. സേവന സന്നദ്ധരായ പ്രവർത്തകരെ കണ്ടെത്തി കാൻ ഫെഡ് പ്രവർത്തനം വിപുലപ്പെടുത്താനും, സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് തണലായി മാറാനുള്ള വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
രാജൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. തമ്പാൻ മാണിയാട്ട്, വി ബാലകൃഷ്ണൻ, പി.ജനാർധനൻ, കൊല്ലച്ചാൻ തമ്പാൻ സംസാരിച്ചു. ജന. സെക്രടറി ടി വി രവീന്ദ്രൻ സ്വാഗതവും ഗീതം ഗോപി നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Canfed celebrated its 44th anniversary.
< !- START disable copy paste -->