Join Whatsapp Group. Join now!

ഫോഗിംഗ് മെഷിൻ സ്വിചോൺ ചെയ്തു

The fogging machine was switched on#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 06.06.2021) യൂത് കോൺഗ്രസ്‌ ബേഡഡുക്ക മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ ചലെഞ്ചിലൂടെ വാങ്ങിയ ഫോഗിംഗ് മെഷിൻ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സ്വിചോൺ ചെയ്തു.

The fogging machine was switched on

മണ്ഡലം പ്രസിഡണ്ട് എം രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞികൃഷ്ണൻ മാടകല്ല്, ഉനൈസ് ബേഡകം, യൂത് കോൺഗ്രസ്‌ അഖിലേന്ത്യാ സോഷ്യൽമീഡിയ കോർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത്, ഉദുമ ബ്ലോക് വൈസ് പ്രസിഡണ്ട് സിയാദ് ബേഡകം, അഖിൽ കുണ്ടുച്ചി, റാശിദ് ബേടകം, ശ്രീരാജ് കുണ്ടുച്ചി, അഖിലേഷ് കൊവ്വൽ, ശ്രീയേഷ്, ശുഹൈബ് എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Youth Congress, Fogging Machine, Rajmohan Unnithan MP, The fogging machine was switched on.
< !- START disable copy paste -->

Post a Comment