Join Whatsapp Group. Join now!

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചും ലക്ഷ്വദീപിന് ഐക്യദാർഢ്യവുമായും പ്രവാസി സംഘം പോസ്റ്റ് ഓഫീസ് മാർചും ധർണയും നടത്തി

Pravasi Sangham protest against fuel price hike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉദുമ: (my.kasargodvartha.com 17.06.2021) ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചും ലക്ഷ്വദീപിന് ഐക്യദാർഢ്യവുമായും പ്രവാസി സംഘം പോസ്റ്റ് ഓഫീസ് മാർചും ധർണയും നടത്തി. പെട്രോൾ ഡീസൽ വിലവർധനവ് പിൻവലിക്കുക, ലക്ഷ്വദീപ് ജനതയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ബേക്കൽ പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സമരം.

Pravasi Sangham protest against fuel price hike

ജില്ലാ പ്രസിഡന്റ് പി കെ ജലീൽ കാപ്പിൽ ഉദ്‌ഘാടനം ചെയ്‌തു. കുമാരൻ ടി അധ്യക്ഷത വഹിച്ചു. എം രവി സ്വാഗതം പറഞ്ഞു. വി ആർ ഗംഗാധരൻ, മൂസ പാലക്കുന്ന്, മൊയ്‌തീൻ, ഭരതൻ സംബന്ധിച്ചു.

Keywords: Kerala, kasaragod, News, protest, Fuel, Pravasi Sangham protest against fuel price hike

< !- START disable copy paste -->

Post a Comment