Join Whatsapp Group. Join now!

പ്രതിസന്ധി കാലത്ത് കാരുണ്യത്തിന്റെ സഹായഹസ്തവുമായി പാൻടെക് സുരക്ഷാ പ്രോജെക്ട്

Pantech Security Project with a helping hand of compassion in times of crisis#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 07.06.2021) കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന പാൻടെക് സുരക്ഷാ പ്രോജെക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത എച് ആർ ജി മാർക്ക് ഭക്ഷണ കിറ്റുകൾ നൽകി കാരുണ്യ മാതൃക. ഔട് റീച് വർകർ മുഖേന ആളുകളെ കണ്ടെത്തി അർഹരായ കൈകളിലേക്കാണ് ഭക്ഷണ കിറ്റുകൾ കൈമാറിയത്.

Pantech Security Project with a helping hand of compassion in times of crisis

കുമ്പള ടൗൺ പൊലീസ് എ എസ് ഐ രതീശൻ കെ വി കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. 30 ഓളം കുടുംബങ്ങൾക്കാണ് സാന്ത്വന സഹായമെത്തിയത്.

Keywords: Kerala, News, Kasaragod, Kanhangad, Police, Kit, COVID, Corona, Lockdown, Pantech Security Project with a helping hand of compassion in times of crisis.


Post a Comment