Join Whatsapp Group. Join now!

നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി എം എസ് എഫ് ഒറവങ്കര ശാഖയുടെ കൈത്താങ്ങ്

MSF provides learning materials to needy students.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 24.06.2021) എം എസ് എഫ് സംസ്ഥാന കമിറ്റിയുടെ 'ഹബീബ് എജ്യു കെയർ' പദ്ധതിയുടെ ഭാഗമായി ഒറവങ്കര ശാഖയുടെ ആഭിമുഖ്യത്തിൽ, പ്രദേശത്തെ നിർധനരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങൾ ഭാരവാഹികൾക്ക് കൈമാറി.

Kasaragod, Kerala, News, MSF provides learning materials to needy students.


മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രടറി അബ്ദുല്ലകുഞ്ഞി കീഴൂർ, എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി മുശമ്മിർ ചെമ്പരിക്ക, പഞ്ചായത്ത് മുസ്ലിം യൂത് ലീഗ് പ്രസിഡണ്ട് അബൂബകർ കടങ്കോട്, ഖത്വർ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് സെക്രടറി മൻസൂർ കെ സി, പഞ്ചായത്ത് അംഗങ്ങളായ സഹദുല്ല, അഹ്‌മദ്‌ കല്ലട്ര, യു എ ഇ ഒറവങ്കര എം വൈ എൽ കമിറ്റി വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്ല ഗുരുക്കൾ, മജീദ് കരൾ, ശാനി കടവത്ത്, ഫൈസർ ഹംസ, അഹ്‌മദ്‌ ഒറവങ്കര, റാശിദ് പള്ളിപ്പുറം, നൗഷാദ് സുൽത്വാൻ, സി കെ അശ്‌റഫ് സംബന്ധിച്ചു.

ജൗശാൻ ഒറവങ്കര അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ആരിഫ് ഒറവങ്കര സ്വാഗതം പറഞ്ഞു. മുനവർ മുക്രി നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, MSF provides learning materials to needy students.
< !- START disable copy paste -->

Post a Comment