Join Whatsapp Group. Join now!

സഅദിയ്യയില്‍ ഡോ. തൈക ശുഐബ് ആലിം കീളക്കര അനുസ്മരണ പ്രാർഥനാ സംഗമം നടത്തി

Dr. Thaika Shuaib Alim Keelakkara memorial prayer meeting conducted at Saadiya #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദേളി: (my.kasargodvartha.com 21.06.2021) പ്രമുഖ ഇസ്ലാമിക പണ്ഡിതനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായ ഡോ. തൈക ശുഐബ് ആലിം കീളക്കര അനുസ്മരണ പ്രാർഥനാ സംഗമം ദേളി സഅദിയ്യയില്‍ നടന്നു. പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ശരീഅത് കോളജ് പ്രിന്‍സിപൽ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാർഥന നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.

Kasaragod, Kerala, News, Dr. Thaika Shuaib Alim Keelakkara memorial prayer meeting conducted at Saadiya.

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജഅഫർ സാദിഖ് സഅദി മാണിക്കോത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, യൂസുഫ് സഅദി അയ്യങ്കേരി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം ടി പി അബ്ദുർ റഹ്‌മാൻ ഹാജി, അഹ്‌മദ് അലി ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുകുണ്ട്, ചിത്താരി അബ്ദുല്ല സഅദി, അബ്ദുർ റസാഖ് ഹാജി മേല്‍പറമ്പ്, സ്വാലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, ശറഫുദ്ദീന്‍ സഅദി, സൈഫുദ്ദീന്‍ സഅദി, എം ടി പി അബൂബകര്‍ തൃക്കരിപ്പൂര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Dr. Thaika Shuaib Alim Keelakkara memorial prayer meeting conducted at Saadiya.

< !- START disable copy paste -->

Post a Comment