തളങ്കര: (my.kasargodvartha.com 22.05.2021) മുസ്ലിം ലീഗ് നേതാവും അഭിഭാഷകനുമായ വി പി പി സിദ്ദീഖ് (74) നിര്യാതനായി. തൃക്കരിപ്പൂർ സ്വദേശിയും തളങ്കരയിലെ താമസക്കാരനുമായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ജോയിന്റ് സെക്രടറി, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
കാസർകോട് മുൻ എംഎൽഎ ടി എ ഇബ്രാഹിമിന്റെ മകളും നഗരസഭ മുൻ ചെയർമാൻ ടി ഇ അബ്ദുല്ലയുടെ സഹോദരിയുമായ ടി ഇ ആഇശയുടെ ഭർത്താവാണ്.
മക്കൾ: ജാബിർ റഹ്‌മാൻ (ഖത്വർ), ജുവൈന, ജാസിറ.
മരുമകൻ: ശാകിർ.
വി പി പി സിദ്ദീഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു
തൃക്കരിപ്പൂർ: മണ്ഡലത്തിലെ മലയോര, തീരദേശങ്ങളിൽ പാർടിയെ ശക്തിപ്പെടുത്തുന്നതിനും സജീവത കൈവരുത്തുവാനും അക്ഷീണം യത്നിച്ച നേതാവായിരുന്നു വിപിപി സിദ്ദീഖ് എന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം ശംസുദ്ദീൻ ഹാജി, ജനറൽ സെക്രടറി അഡ്വ. എം ടി പി കരീം എന്നിവർ അനുശോചിച്ചു.
Keywords: Kasaragod, Kerala, News, Obituary, Muslim League leader and lawyer VPP Siddique passed away.
< !- START disable copy paste -->