തൃക്കരിപ്പൂർ: (www.kasargodvartha.com 23.05.2021) കേരളത്തിൻ്റെ പ്രതിപക്ഷ നേതാവായി നിയമിതനായ വി ഡി സതീശന് ആശംസ അറിയിച്ച് തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച എം പി ജോസഫ്. നാട്ടുകാരനായ അദ്ദേഹം ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയ നേതാവാണെന്നും യുഡിഎഫിൻ്റെ കുന്തമുനയായി നിന്ന് ഭരണ കർത്താക്കളുടെ പോരായ്മകൾ തിരുത്തിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് എം പി ജോസഫ് ആശംസിച്ചു.
Keywords: Trikaripur, Kasaragod, Kerala, News, UDF, Leader, Government, Politics, MP Joseph congratulates VD Satheesan.