Join Whatsapp Group. Join now!

ഐഎൻടിയുസി സ്ഥാപകദിനത്തിൽ പുഷ്പാർചന നടത്തി

Founding day of INTUC celebrated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.05.2021) ഐഎൻടിയുസി സ്ഥാപക ദിനത്തിൽ കാസർകോട് ജില്ലാ ഓഫീസിൽ ലീഡർ കെ കരുണാകരന്റെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർചന നടത്തി.

Founding day of INTUC celebrated

സംസ്ഥാന ജനറൽ സെക്രടറി എ ശാഹുൽ ഹമീദ്, നിർവാഹക സമിതി അംഗം ആർ വിജയകുമാർ, ജില്ലാ ട്രഷറർ ഉമേഷ് അണങ്കൂർ, മുൻസിപൽ പ്രസിഡന്റ് ഹരീന്ദ്രൻ ഇറക്കോടൻ, സൈനുദ്ദീൻ ചെമ്മനാട് പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, INTUC, Foundation day, Celebration, Founding day of INTUC celebrated.
< !- START disable copy paste -->


Post a Comment