കാസർകോട്: (my.kasargodvartha 12.05.2021) നാഷണൽ യുത് ലീഗ് എരിയപ്പാടി ശാഖ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദരരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്യ്തു. ഐ എൻ എൽ കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി ഉദ്‌ഘാടനം ചെയ്‌തു.
സിദ്ദീഖ് ചൂരി അധ്യക്ഷത വഹിച്ചു. ശാഫി സന്തോഷ് നഗർ, മാഹിൻ മേനത്ത്, മൊയ്‌തീൻ എസ് എ, ഖാദർ പി എ, ഹനീഫ എരിയപ്പാടി, സിദ്ദീഖ് ചൂരി, സിദ്ദീഖ് പി എ, അൻവർ പാടി, ഖാദർ പാടി, മനാഫ് പാടി, ജാഷിർ സിനാൻ സംബന്ധിച്ചു. സിദ്ദീഖ് പി എ സ്വഗതവും അൻവർ പാടി നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Eid kits were distributed by National Youth League activists.
< !- START disable copy paste -->
Keywords: Kerala, Kasaragod, News, Eid kits were distributed by National Youth League activists.
< !- START disable copy paste -->