Join Whatsapp Group. Join now!

പാണലത്തെ അബ്ദുല്ല ഹാജി എടച്ചേരി നിര്യാതനായി

Abdulla Haji of Panalam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നായന്മാർമൂല: (my.kasargodvartha.com 20.05.2021) പാണലത്തെ അബ്ദുല്ല ഹാജി എടച്ചേരി (70) നിര്യാതനായി. കാസർകോട് പഴയ ബസ് സ്റ്റാൻഡ് എം ജി റോഡിൽ ത്വാഹിറ മെഡികലിനടുത്ത് 40 ഓളം വർഷമായി വെറ്റില കച്ചവടം നടത്തി വരികയായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും മനം കവർന്ന അദ്ദേഹം വലിയൊരു സൗഹൃദ്‌ ബന്ധത്തിന് ഉടമയായിരുന്നു.


Kasaragod, Kerala, News, Obituary, Abdulla Haji of Panalam passed away.

പരേതരായ എടച്ചേരി അബ്ദുൽ ഖാദറിന്റെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: ആഇശ. മക്കൾ: ആശിഖ് ദുബൈ (ചെർക്കള അസ്മീസ് വസ്ത്രാലയം ഉടമ), സിനാൻ (ദുബൈ), നസീമ, ശമീമ, അൻസീഫ, അസ്മീന, ഫാത്വിമ, ശൈമ.

മരുമക്കൾ: മുഹമ്മദ് കോളിക്കടവ്, യൂസഫ് കല്ലക്കട്ട, റഊഫ് അറന്തോട്, സവാദ് ബദരിയ പാണലം, ശബീർ കല്ലക്കട്ട, അനീസ പടിഞ്ഞാർമൂല.

സഹോദരങ്ങൾ: അഹ്‌മദ്‌ എടച്ചേരി, റാബിയ ചെർക്കള.

മൃതദേഹം പാണലം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Abdulla Haji of Panalam passed away.
< !- START disable copy paste -->

Post a Comment