എരിയാൽ: (my.kasargodvartha.com 26.04.2021) ഏപ്രിൽ 26 മുതൽ മെയ് 20 വരെ ആസാദ് നഗർ - ബ്ലാർകോഡ് - എരിയാൽ റോഡ് അടച്ചു. കൽവർട് പണിയുന്നതിനുവേണ്ടിയാണ് റോഡ് അടച്ചത്.
എരിയാൽ ഭാഗത്തുനിന്നുവരുന്നവർ രക്തേശ്വരി റോഡ് വഴി ബ്ലാർകോഡിലേക്കും ആസാദ് നഗറിൽ നിന്നും
വരുന്നവർ കെ കെ പുറം ചൗക്കി റോഡ് വഴിയും പോവണമെന്ന് എക്സിക്യൂടീവ് എഞ്ചിനീയർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Azad Nagar - Blarcode - Eriyal Road closed; open on May 20.
< !- START disable copy paste -->