ആലംപാടി: (my.kasargodvartha.com 19.04.2021) ദത്ത്മൂല അബ്ബാസ് ഹാജി (75) നിര്യാതനായി.
ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, അബ്ദുല്ല, ഇസ്മാഈൽ, അബ്ദുർ റഹ്‌മാൻ, മൊയ്‌തീൻ, ഹാരിസ്, അബൂബകർ (നാഷണൽ യൂത് ലീഗ് ശാഖാ ജോ. സെക്രടറി), സുഹ്‌റ, മൈമൂന, ഖദീജ, സൽമ.
മരുമക്കൾ: ഹമീദ്, സലാം, റശീദ്, അസീസ്, ആയിശ, ഫൗസിയ, മുബശിറ, സാജിദ, മിർശാന, നിശാന.
മൃതദേഹം ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമിറ്റി അനുശോചിച്ചു.
Keywords: Kasaragod, Kerala, News, Obituary, Abbas Haji of Alampadi passed away.
< !- START disable copy paste -->