തൃക്കരിപ്പൂര്‍: (my.kasargodvartha.com 07.03.2021) മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രടറിയും തൃക്കരിപ്പൂര്‍ മൈതാനിയില്‍ താമസക്കാരനുമായ എന്‍ ബി അശ്റഫ് (51) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: റംലത് കെ പി. മക്കള്‍: അബ്ശിറ, അര്‍ശിദ (ഇരുവരും കൈക്കോട്ടുകടവ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍)
മൈതാനി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Manjeswaram Grama Panchayat Secretary NB Ashraf has passed away.
< !- START disable copy paste -->