കാസർകോട്: (my.kasargodvartha.com 11.03.2021) എയിംസ് കാസർകോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പെരിയങ്ങാനം ഫ്രൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹജ്വാല തെളിയിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജില്ലാ എക്സിക്യൂടീവ് അംഗം ഷോബി ഫിലിപ് ഉദ്ഘാടനം ചെയ്തു
റാശിദ് സി എച് അധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്റർ, വിജയൻ കുമ്പളപ്പള്ളി സംസാരിച്ചു. സുധീഷ് പെരിയങ്ങാനം സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, News, Kasargod flamed candles for aims
< !- START disable copy paste -->