സംസ്ഥാന ജനറൽ സെക്രടറി എ ശാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു. നിലവിലെ എല്ലാ ജീവനക്കാർക്കും ലഭിച്ചു കൊണ്ടിരുന്ന 0.6 ശതമാനം വെയിറ്റേജ് എടുത്തുകളയുകയും ഫിറ്റ്മെന്റ് ബെനിഫിറ്റ് 12 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.
മാർട്വിൻ, അബ്ദുർറസാഖ് എ, രാജേഷ് ചക്കന്തറ, അബ്ദുല്ല മുള്ളേരിയ, രമേശ് നായ്ക്, എൻ എ അബ്‌ദുൽ ബശീർ, സണ്ണി ജോർജ്, ഉദയ സി എച്, ബി എ അബ്ദുൽ ഖലീൽ നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, Salary Reform: Protest against cuts in benefits at KSEB.
< !- START disable copy paste --