വെളളരിക്കുണ്ട്: (my.kasargodvartha.com 04.02.2021) റോഡുസുരക്ഷാ മാസം 2021 ൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂൾ ആശാൻമാർക്ക് പ്രായോഗിക പരിശീലനം നൽകി.
പുതിയ ഡ്രൈവിംഗ് പരിശീലന രീതികൾ പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചത്. 35 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മോടോർ വെഹികിൾ ഇൻസ്പെക്ടർ എം വിജയൻ നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Top-Headlines, Driver, Motor, Vehicle, Police, RTO, Motor Vehicle Inspector imparts driving training to Driving masters.
< !- START disable copy paste -->