കാസര്‍കോട്: (www.kasargodvartha.com 28.02.2021) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മറ്റുമായി ഇരുപതോളം മത്സരങ്ങള്‍ തോല്‍വിയറിയാതെ വിജയതേരോട്ടം തുടരുന്ന സിറ്റിയുടെ ആരാധകരായ ഒരുപറ്റം കാസര്‍കോടിലെ ഫുട്ബോള്‍ പ്രേമികള്‍ അഞ്ചാം വാര്‍ഷികം സിറ്റി-വെസ്റ്റ്ഹാം ലൈവ് മത്സരത്തോടൊപ്പം കേക് മുറിച്ച് വിജയവും ആഘോഷിച്ചു.
തുടര്‍ന്ന് ഫുട്ബോള്‍ സംബന്ധമായ ക്വിസ് മത്സരവും പെസ് ഔണ്‍ലൈന്‍ മത്സര വിജയി ഇഫ്തിഖാറിനും സ്റ്റേറ്റ് ലെവല്‍ മത്സരത്തിലെ മത്സരാര്‍ഥി ശംസീര്‍ കീഴൂറിനും, ലകി ഡ്രോ വിന്നര്‍ നിബ്രാസിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords: Kasaragod, Kerala, News, Manchester City Supporters Kasargod Fellowship Celebrates 5th Anniversary.
< !- START disable copy paste -->