മൊവ്വൽ: (www.kasargodvartha.com 28.02.2021) മൗവ്വൽ മുഹമ്മദൻസ് എം പി എൽ പ്രീമിയർ ലീഗിൽ കെ എം ബിൽഡേഴ്‌സ് ചാമ്പ്യൻസ് എഫ് സി ജേതാക്കളായി. അഞ്ച് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഫൈനൽ മത്സരത്തിൽ തുർകിഷ് എഫ് സി യെ ഒരു ഗോളിനെതിരെ രണ്ട് ഗോൾ നേടിയാണ് കെ എം ബിൽഡേഴ്‌സ് ചാമ്പ്യൻസ് എഫ് സി ജേതാക്കളായത്.
മുഹമ്മദ് നസീറിനെ എം പി എലിലെ മാൻ ഓഫ് ദി മാച് ആയി തിരഞ്ഞെടുത്തു.
Keywords: News, Kerala, Kasaragod, KM Builders Champion FC, Mohammedans MPL Premier League, Movval, Sports, Football, KM Builders Champion FC wins Movval Mohammedans MPL Premier League.
< !- START disable copy paste -->