തളങ്കര: (my.kasargodvartha.com 03.01.2021) പള്ളിക്കാലിലെ പരേതനായ അബ്ദുല്ല മീനാറിന്റെ ഭാര്യ സുഹ്റ (70) നിര്യാതയായി. അഹ് മദ് ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കൾ: ഹബീബ്, നൂറുദ്ദീൻ, റാഫി, മുനീർ, ഫരീദ, സഈദ, ഫമിദ, പരേതനായ താജുദ്ദീൻ. മരുമക്കൾ: അഹ് മദ്, അശ്‌റഫ്, മുനീർ, ശിബിനി, ഫൗസിയ, ഖമറുന്നിസ, സുഹൈല, സബിത.
സഹോദരങ്ങൾ: റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ ബശീർ, ബി ബി സാബിറ, ഹാജറ മൈമൂന. ഖബറടക്കം മാലിക് ദീനാർ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kerala, Obituary, Death, Thalankara, Pallikal, Zuhra, Zuhra of Thalangara Pallikal passed away.