റീജനല്‍ ഡയറക്ടര്‍ സി പി രാപ്പാല്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ബാലകൃഷ്ണന്‍ കെവീസ് പ്രസിഡണ്ടായും നാരായണന്‍ പാലക്കില്‍ സെക്രടറിയായും സ്ഥാനാരോഹണം ചെയ്തു. പ്രവീണ്‍ കോടോത്ത് ട്രഷറര്‍, അമ്പാടി മോഹന്‍ കെവീസ് വൈസ് പ്രസിഡണ്ട്, സജീവന്‍ വെങ്ങാട്ട് ബുള്ളറ്റിന്‍ എഡിറ്റര്‍, ഡോ. സുനില്‍കുമാര്‍ ജോയിന്റ സെക്രടറി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് മെന്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ എം ടി പ്രകാശന്‍ കണ്ണൂര്‍, കെ എം ഷാജി കണ്ണൂര്‍, രാമദാസ് എന്നിവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
Keywords: Kasaragod, News, Kerala, Bekal, Club, Director, Wise Men International Club formed in Bekal; The office bearers were elected.