Join Whatsapp Group. Join now!

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Youth who was being treated for illness, died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com 08.01.2021) അസുഖ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര കെ കെ പുറത്തെ മുഹമ്മദ് ശാഫി (38) യാണ് മരിച്ചത്. ഹസന്‍ കുട്ടി - അസ്മ ദമ്പതികളുടെ മകനാണ്. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ: സുമയ്യ. മക്കള്‍: നൗറീന്‍, ശർഹാന്‍, മെഹ്‌റിന്‍. സഹോദരങ്ങള്‍: ശഫീഖ്, ശമീം, ജാസ്മിന്‍, ജസീറ, ജുനൈദ, ജൗഹാന.

Muhammed Shafi

Keywords: Kerala, Obituary, Death, Engineer, Thalangara, Disease, Treatment, Youth who was being treated for illness, died.

Post a Comment