നീർച്ചാൽ: (www.kasargodvartha.com 18.01.2021) തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് സി പി എം നീർച്ചാൽ ലോകൽ കമിറ്റി സ്വീകരണം നൽകി.
പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൾവക്കും, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളായ രവികുമാർ റൈ, ജ്യോതി കാര്യാട്, റശീദ ഹമീദ് കെടഞ്ചി എന്നിവർക്കാണ് സ്വീകരണം നൽകിയത്. കാന്യ പ്പാടിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം.
Keywords: Kerala, News, Kasaragod, CPM, Meeting, The people's representatives were received by the CPM Neerchal Local Committee.
< !- START disable copy paste -->