തളങ്കര: (my.kasargodvartha.com 11.01.2021) വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കരയിലെ ബീഫാത്വിമ (68) യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പരേതനായ മുഹമ്മദാണ് ഭര്‍ത്താവ്. മക്കളില്ല. സഹോദരങ്ങള്‍: ഹാജറ, സ്വഫിയ, പരേതനായ അബ്ദുല്ല മുഹമ്മദ്. ഖബറടക്കം മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, News, Obituary, Housewife, Illness, Treatment, Thalangara, Housewife died due to illness.