Join Whatsapp Group. Join now!

പട് ലയിലെ ബാരിക്കാട് അബൂബകര്‍ നിര്യാതനായി

പട്‌ളയിലെ ബാരിക്കാട് അബൂബകര്‍ നിര്യാതനായി #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട് ല: (my.kasargodvartha.com 14.01.2021) പട് ല ബി എ മന്‍സിലിലെ ബാരിക്കാട് അബൂബകര്‍  (76) നിര്യാതനായി .

Barikad Aboobacker, Obituary, News, Kasargod, Kerala, Patla, Barikad Aboobacker of Patla passed away.

ഭാര്യ: ഖദീജ. മക്കൾ: ബശീര്‍ (ഷാര്‍ജ), സുഹ്റ, നഫീസ, ഫൗസിയ, റാബിയ, സൗദ.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ എം എച്ച്, സി കെ മുഹമ്മദ്, സലാം, അസീസ്, ജമാല്‍, ശിഹാബ്. സഹോദരങ്ങള്‍: നഫീസ, സെെനബ്, അസ്മ, പരേതരായ മുഹമ്മദ്, ബി അബ്ദുല്ല കൊല്ല്യ, മൊയ്തു,

പട് ല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Barikad Aboobacker, Obituary, News, Kasargod, Kerala, Patla, Barikad Aboobacker of Patla passed away.

Post a Comment