തളങ്കര: (my.kasargodvartha.com 02.12.2020) തളങ്കര ജദീദ് റോഡിലെ വ്യാപാരി പി അബൂബക്കര്‍ (69) നിര്യാതനായി. പഴയകാല തളങ്കര തൊപ്പി വ്യാപാരിയായിരുന്ന പരേതനായ പി എന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്വിമയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. അന്നിഅ്മത്ത് ജദീദ് മസ്ജിദ് കമ്മിറ്റി ട്രഷററായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സൈനബ്. മക്കള്‍: സിയ, മിയാദ് (കുവൈത്ത്), മിഫ്താദ്, മിന്‍ശാന, മിസ്രിയ. മരുമക്കള്‍: സലീം (ശാസന്‍), ഹംസ വെല്‍ഫിറ്റ് (അജ്മാന്‍), ശറഫുന്നിസ, റശീഖ. സഹോദരങ്ങള്‍: കെ പി മുഹമ്മദ് ഹാജി (മാമു), അബ്ദുല്ല ഹാജി പള്ളം, പി മഹ് മൂദ്, ഉസ്മാന്‍ പൊയക്കര, അബ്ദുല്ല പള്ളിക്കല്‍, ആഇശ, സുബൈദ
Keywords: P Aboobacker, Merchant, P Aboobacker passed away