മാങ്ങാട്: (my.kasargodvartha.com 22.12.2020) അരമങ്ങാനത്തെ മോഹനന്‍ (51) നിര്യാതനായി. പരേതനായ കണ്ണന്‍ - കല്ല്യാണി ദമ്പതികളുടെ മകന്‍. ഭാര്യ: ലളിത. മക്കള്‍: മോഹിത്, മോനിഷ. സഹോദരി: കാര്‍ത്ത്യയണി.
സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Keywords: Kerala, Obituary, News, Mohanan, Aramanganam, Passed Away, Managad, Mohanan of Aramanganam passed away.