കീഴുര്‍: (my.kasargodvartha.com 20.11.2020) മുക്രി അഹ് മദ് അലി (78) നിര്യാതനായി. ജി എല്‍ പി സകൂള്‍ ചെങ്കള റിട്ട. അറബിക് അധ്യാപകനും പൊതു പ്രവര്‍ത്തകനുമായിരുന്നു. കീഴുര്‍ ജമാഅത് മുന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ മക്കള്‍. മുജീബ്, ശെരീഫ്, സിദ്ദീഖ്, സജ്‌ന, ത്വാഹിറ, ശെരീഫ.
മരുമക്കള്‍. മുഹമ്മദ്, എം എ അബ്ബാസ് (കലനാട്), ജമാല്‍, സീനത്ത്, നജീബ, ജാസിറ.