തളങ്കര: (my.kasargodvartha.com 10.11.2020) കണ്ടത്തിലെ ആഇഷ (46) നിര്യാതയായി. ഫുട്‌ബോളര്‍ ഡിഗ്രി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. ടി എച്ച് മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മൂന്ന് ദിവസം മുമ്പായിരുന്നു മകള്‍ മുഫീദയുടെ മരണം. മകളുടെ മരണ സമയത്ത് അസുഖത്തെ തുടര്‍ന്ന് മംഗളൂറു ആശുപത്രിയിലായിരുന്നു. മകന്‍: അര്‍ശാദ്
Keywords: Kerala, Obituary, News, Thalangara, Aisha, Aisha of Thalangara passed away
also read:
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പട്ടു