Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പട്ടു

Young woman who was undergoing treatment due to illness died
Young woman who was undergoing treatment due to illness died
തളങ്കര: (my.kasargodvartha.com 07.11.2020) അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരണപ്പട്ടു. നെല്ലിക്കട്ടയിലെ റഈസിന്റെ ഭാര്യ മുഫീദ(30)യാണ് മരിച്ചത്.



പഴയകാല ഫുട്ബോള്‍ താരം തളങ്കര കടവത്തെ ടി എ മുഹമ്മദ് കുഞ്ഞി-ആഇശ ദമ്പതികളുടെ മകളാണ്.

മകന്‍: റിയാന്‍. സഹോദരങ്ങള്‍: ഹര്‍ശാദ്, മുസൈന.


Keywords: Obituary, Kerala, Thalangara, Died, Treatment, Hospital, Mangalore, Young woman who was undergoing treatment due to illness died.






Post a Comment