Join Whatsapp Group. Join now!

Dead | മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്ക് മുന്‍ ജീവനക്കാരി നിര്‍മല നിര്യാതയായി; എന്‍ സി പി നേതാവ് കെകെ രാജന്റെ ഭാര്യയാണ്

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും Nirmala, Death, Obituary, Former Bank Employ, Kerala News

ചക്കരക്കല്‍:(MyKasargodVartha) മുഴപ്പാല ബംഗ്ലാവ് മെട്ട ശിവദം വീട്ടില്‍ കെകെ നിര്‍മല (63) അന്തരിച്ചു. മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്ക് റിട. ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ കെകെ രാജന്‍ (എന്‍ സി പി സംസ്ഥാന ജെനറല്‍ സെക്രടറി). മക്കള്‍: ഡോ ഹീര ആര്‍ (മെഡികല്‍ ഓഫീസര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറി മുണ്ടേരി ), നീരജ് ആര്‍ (സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍, അയര്‍ലന്‍ഡ്), ഹീരജ് ആര്‍ (സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍, യു എസ് എ).


Mauvvanchery Cooperative Bank Former employee Nirmala passed away, Kannur, News, Nirmala, Death, Obituary, Former Bank Employ, NCP Leader, Dead Body, Kerala News

മരുമക്കള്‍: സി മണികണ്ഠന്‍ പാനേരിച്ചാല്‍ (കടമ്പൂര്‍ എച് എസ് എസ് ), ബിന്‍സി(സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ ടിസിഎസ്), നവിത (സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍, യു എസ് എ).

സഹോദരങ്ങള്‍: കെകെ ഭരതന്‍, കെകെ ലക്ഷ്മണന്‍, (പടന്നോട്ട് മെട്ട), കെകെ കുഞ്ഞിരാമന്‍, കെകെ നാരായണന്‍, കെകെ മോഹനന്‍, കെകെ രമേശന്‍(മുണ്ടേരി), കെകെ രാധ(വേശാല), കെകെ കാര്‍ത്യായനി(ഏച്ചൂര്‍ ). മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴു മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതാണ്. സംസ്‌കാരം 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Keywords: Mauvvanchery Cooperative Bank Former employee Nirmala passed away, Kannur, News, Nirmala, Death, Obituary, Former Bank Employ, NCP Leader, Dead Body, Kerala News.

Post a Comment