കാസർകോട്: (my.kasargodvartha.com 12.10.2020) നെല്ലിക്കുന്ന് സ്വദേശിയും ഉളിയത്തടുക്ക എസ് പി നഗറിൽ താമസക്കാരനുമായ എൻ എം അലി കുഞ്ഞി കോട്ട് (80) നിര്യാതനായി. പരേതനായ നെല്ലിക്കുന്ന് കൊട്ടാരൻ മുഹമ്മദ് ഹാജി-ആലുവ കാഞ്ഞിരത്തിങ്കൽ കെ ബി സൈനബ ദമ്പതികളുടെ മകനാണ്. പഴയ കാല വോളീബോൾ താരമായിരുന്നു.
ഭാര്യ: സുഹ്റാബി. മക്കൾ: ഷാഫി എ നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹമൂദ്. സഹോദരങ്ങൾ: അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആഇശ, പരേതരായ കുഞ്ഞഹമ്മദ് (കുഞ്ഞാമു), റുഖ്‌യാബി.
ഭാര്യ: സുഹ്റാബി. മക്കൾ: ഷാഫി എ നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹമൂദ്. സഹോദരങ്ങൾ: അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആഇശ, പരേതരായ കുഞ്ഞഹമ്മദ് (കുഞ്ഞാമു), റുഖ്‌യാബി.
ഖബറടക്കം നെല്ലിക്കുന്ന് മുഹ് യിദ്ദീൻ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Obituary, Volleyball, Player, Nellikkunnu, NM Ali Kunji Kot of Nellikunnu passed away.
< !- START disablecopy paste -->