മംഗളൂറു: (my.kasargodvartha.com 07.10.2020) ഹഥറാസിലെ ദലിത് യുവതി സംഭവത്തിൽ വിവിധ ദലിത് സംഘടനകൾ മംഗളൂറുവിൽ പ്രതിഷേധിച്ചു. ദലിത് സംഘർഷ സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം. യു പിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
റാഷനലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ. നരേന്ദ്ര നായക്, ഡി വൈ എഫ് ഐ കർണ്ണാടക സംസ്ഥാന പ്രസിഡണ്ട് മുനീർ കാട്ടിപ്പള്ള, ദലിത് സംഘർഷ വേദി സെക്രട്ടറി കെ ദേവദാസ്, കോൺഗ്രസ് നേതാവ് പി വി മോഹൻ എന്നിവർ പ്രസംഗിച്ചു.
Keywords: News, Mangalore, Karnataka, Protest, Hathras, Dalit, Hathras: Dalit organizations protest