Join Whatsapp Group. Join now!

കുണിയ ജമാഅത്ത് മുൻ പ്രസിഡണ്ട് കെ ഹസൈനാര്‍ നിര്യാതനായി

Former Kuniya Jamaat president k.Hassainar has passed away
കുണിയ: (my.kasargodvartha.com 13.10.2020) പൗരപ്രമുഖനും കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന ഹസൈനാര്‍ (91) നിര്യാതനായി. പരേതരായ ചെറിയ അബ്ദുർ റഹ്‌മാൻ-മറിയുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: കെ എച്ച് മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ എച്ച് അഹ് മദ് (മാനേജിങ് ഡയറക്ടര്‍, ക്ലിനി കെയര്‍ ചട്ടഞ്ചാല്‍), കെ എച്ച് അബ്ദുർ റൗഫ് (ഷാര്‍ജ), മറിയം ബെണ്ടിച്ചാല്‍, ആഇശ പെരിയ, ഖദീജ ചെമ്പരിക്ക, സൗദ ചട്ടഞ്ചാല്‍ തൈര. മരുമക്കള്‍: കുഞ്ഞാലി ബെണ്ടിച്ചാല്‍, ഹസൈനാര്‍ പെരിയ, മുനീര്‍ ചെമ്പരിക്ക, അഹ് മദ് തൈര, റംല അതിഞ്ഞാല്‍, റാസിയ മാങ്ങാട്, റജീന കോട്ടിക്കുളം.

സഹോദരങ്ങള്‍: കെ ഇബ്രാഹിം, സി എ അബ്ദുല്ല ഹാജി, ബീഫാത്വിമ പെരിയ, പരേതരായ കെ മുഹമ്മദ് കുഞ്ഞി, കെ അഹ് മദ്.


കണിയ റിഫാഇയ്യ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Keywords: News, Kerala, Kasaragod, Obituary,  Former Kuniya Jamaat president k.Hassainar has passed away
 

Post a Comment