ഉദുമ: (www.kasargodvartha.com 05.09.2020) മുഅദ്ദിനും മദ്രസാധ്യാപകനുമായ ഉദുമയിലെ മുസ്ത്വഫ മുസ്ലിയാര്‍ (47) നിര്യാതനായി. ഉദുമ ബദരിയ മന്‍സിലിലെ മൂലയില്‍ അബൂബക്കര്‍ - പരേതയായ സൈനബ ദമ്പതികളുടെ മകനാണ്. തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ മുഅദ്ദിനായി ജോലി ചെയ്തു വരികയായിരുന്നു. മേല്‍പ്പറമ്പ മുനീറുല്‍ ഇസ്ലാം മദ്രസയില്‍ മദ്രസാധ്യാപകനായും പ്രവര്‍ത്തിച്ചരുന്നു.
അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ജമീല. മക്കള്‍: ജുനൈദ്(ഒമാന്‍), ജുസൈര്‍(ഷാര്‍ജ), ജുഫെയ്‌റ, ജുഫൈല, ജമീല്‍ റഹ് മാന്‍.
മരുമക്കള്‍: ഉബൈദ്(കോപ്പ), ഹാഫിസുല്‍ സഹദ്(നെല്ലിക്കട്ട)
സഹോദരങ്ങള്‍: ഗഫൂര്‍, ഇല്യാസ്, ഷാഫി, അബ്ദുര്‍ റഹീം, റഹൂഫ്, റൈഹാബി, സല്‍മാബി, ഷഹര്‍ബാന്‍, മൈമൂന.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ഉദുമ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Uduma, Melperamba, Theruvath, Uduma musthafa musliyar passed away