Join Whatsapp Group. Join now!

എൽ ഡി എഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചെമ്മനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹം നടത്തി

ചെമ്മനാട് ഗ്രാമപഞ്ചായത്തിന് മുന്നിലാണ് സമരം നടത്തി. ഡി സി സി ജനറൽ സെക്രടറി ഗീതാകൃഷണൻ ഉദ്ഘാടനം ചെയ്തു The Chemnad constituency Congress committee staged a satyagraha to protest against the LDF government's action
കോളിയടുക്കം: (my.kasargodvartha.com 15.09.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴവൻ വെട്ടിക്കുറച്ച് സംസ്ഥാനത്ത് വികസനം പ്രതിസന്ധിയിലാക്കിയ എൽ ഡി എഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചെമ്മനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹം നടത്തി. 

ചെമ്മനാട് ഗ്രാമപഞ്ചായത്തിന് മുന്നിലാണ് സമരം നടത്തി. ഡി സി സി ജനറൽ സെക്രടറി ഗീതാകൃഷണൻ ഉദ്ഘാടനം ചെയ്തു. സമരത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവഹികളായ ടി കണ്ണൻ, സുകുമാരൻ ആലിങ്കാൽ, രാജൻ കെ പൊയിനാച്ചി, എൻ ബാലചന്ദ്രൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണൻ, ഗീതാ ബാലകൃഷ്ണൻ, നസീർ കോപ്പ, അബ്ദുല്ലക്കുഞ്ഞി കളനാട്, നിസാർ ടി പി എന്നിവർ സംസാരിച്ചു. 



Keywords: Kerala, News, Koliyadukkam, Congress, Protest, Conducted, The Chemnad constituency Congress committee staged a satyagraha to protest against the LDF government's action

Post a Comment