കാസർകോട്: (my.kasargodvartha.com 14.09.2020) കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മുൻ വൈറ്റ്ഗാർഡ് ജില്ലാ വൈസ് ക്യാപ്റ്റനും ബി സി എഫിൻ്റെ ജനറൽ സെക്രട്ടറിയുമായ അഹ്‌മദ് സ്റ്റോർ, ബി സി എഫിൻ്റെ ഗൾഫ് മേഘലയിലെ പ്രവർത്തകൻ മുഹമ്മദ് ഹനീഫ് എരിയാലും ചേർന്ന് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി വി ലത്വീഫിന് പി പി ഇ കിറ്റുകൾ കൈമാറി.
ബി സി എഫ് സെക്രട്ടറി അഹ്‌മദ് സ്റ്റോർ സ്വാഗതവും ബി സി എഫ് പ്രസിഡണ്ട് മൊയ്തു പാലക്കുഴി അധ്യക്ഷനുമായ പരിപാടി ഉപദേശക സമിതി അംഗം ഇബ്രാഹിം ചെർക്കള ഉദ്ഘാടനം ചെയ്തു
ബി സി എഫ് സെക്രട്ടറി അഹ്‌മദ് സ്റ്റോർ സ്വാഗതവും ബി സി എഫ് പ്രസിഡണ്ട് മൊയ്തു പാലക്കുഴി അധ്യക്ഷനുമായ പരിപാടി ഉപദേശക സമിതി അംഗം ഇബ്രാഹിം ചെർക്കള ഉദ്ഘാടനം ചെയ്തു
മുഹമ്മദ് ഹനീഫ് എരിയാൽ, സി വി ലത്വീഫ്, ഗഫൂർ, അബ്ദുൽ ഖാദർ സിദ്ധ, ഫൈസൽ എന്നിവർ ആശംസ പ്രസംഗം നടത്തി. അബ്ദുൽ ഖാദർ ബി, അബുൽ അസീസ്, അബ്ദുല്ല ബി, അബ്ദുൽ ഖാദർ എ, ഉസ്മാൻ ചരക്കടവ്, ലത്വീഫ് സേക്, ബഷീർ ബി, അഷറഫ് ബി എ, ജാവി പാലക്കുഴി സംബന്ധിച്ചു. ബി സി എഫ് ട്രഷറർ നവാസ് നന്ദി പറഞ്ഞു.
Keywords: Kerala, News, PPE kit, Donates, Berka, PPE kits were donated by the Berka Charity Foundation