Join Whatsapp Group. Join now!

നഗരത്തിലെ പഴയകാല വ്യാപാരി എം അബ്ദുർ റഹ്‌മാൻ ലിബർട്ടി നിര്യാതനായി

M Abdur Rahman Liberty of fort road passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 28.09.2020) ഫോർട്ട് റോഡിലെ എം അബ്ദുർ റഹ്‌മാൻ ലിബർട്ടി (90) നിര്യാതനായി. എം എ ബസാറിലെ ലിബർട്ടി ക്ലോത്ത് സ്റ്റോർ ഉടമയാണ്.

M Abdur Rahman Liberty of fort road passed away


ഭാര്യ: മറിയംബി. മക്കൾ: ഇക്ബാൽ, സിദ്ദീഖ്, നവാസ് (ഗൾഫ്), നസീമ, സക്കീല, റസീന, ഹസീന. മരുമക്കൾ: നാസർ കൊച്ചി, അബൂബക്കർ ഉദുമ, അബ്ദുൽ സത്താർ, അബ്ദുല്ലക്കുഞ്ഞി, സുമയ്യ, സക്കീന, അസ്മിന.

Keywords: Kerala, News,  M Abdur Rahman, Liberty,  M Abdur Rahman Liberty of fort road passed away

Post a Comment