കാസർകോട്: (my.kasargodvartha.com 10.09.2020) റോട്ടറി ക്ലബ് കാസർകോട് കോവിഡ് ചികിത്സാ കിറ്റ് കൈമാറി. കാസർകോട് മുനിസിപ്പാലിറ്റിയിലേക്കും കുമ്പള മംഗൽപാടി പഞ്ചായത്തുകളിലേക്കുമാണ് കിറ്റ് നൽകിയത്. റോട്ടറി ഇന്റർനാഷണൽ കോവിഡ് കെയർ ഫണ്ട് ഉപയോഗിച്ച് പൾസ് ഓക്സിമീറ്റർ അടക്കമുള്ള കിറ്റാണ് വിതരണം ചെയ്തത്.
ജനറൽ ആശുപത്രി പരിസരത്തു നടന്ന വിതരണ പരിപാടി ഡോ. ജനാർദ്ദനൻ നായ്കിന്റെ അധ്യക്ഷതയിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ഹരീഷ് കൃഷ്ണ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സൗദാമിനി, ഡോ. നാരായണ നായ്ക് , യൂസഫ്, ദിനകർ റായ് സംബന്ധിച്ചു.
< !- START disable copy paste -->ജനറൽ ആശുപത്രി പരിസരത്തു നടന്ന വിതരണ പരിപാടി ഡോ. ജനാർദ്ദനൻ നായ്കിന്റെ അധ്യക്ഷതയിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ഹരീഷ് കൃഷ്ണ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സൗദാമിനി, ഡോ. നാരായണ നായ്ക് , യൂസഫ്, ദിനകർ റായ് സംബന്ധിച്ചു.
Keywords: News, Kasargod, Rotary Club, COVID, Kit, Municipality, Panchayath, Kasargod Rotary Club handed over the COVID treatment kit.