ബെണ്ടിച്ചാല്‍: (www.kasargodvartha.com 19.09.2020) കര കൗശല വസ്തുക്കള്‍ നിര്‍മിച്ചും സ്വന്തമായി വരച്ച ചിത്രങ്ങള്‍ കൊണ്ട് വീട്ടു ചുമരുകൾ അലങ്കരിച്ചും കാഴ്ചക്കാരില്‍ വിസ്മയം തീര്‍ത്ത ഫാത്തിമ കുന്നിലിനെയും 2019-20 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അവിൻ നായർ, അജയ് രാജ് കെ എന്നിവരെയും ബെണ്ടിച്ചാല്‍ കൂട്ടായ്മ അനുമോദിച്ചു.
മേല്‍പറമ്പ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പത്മനാഭന്‍ മെമന്റോ കൈമാറി.
ചടങ്ങിൽ എ എസ് ഐ ജയചന്ദ്രൻ, റഫീഖ് പാറ, ഖാലിദ് കല്ലട്ര, അബ്ദുൽ ഖാദർ (ബെണ്ടിച്ചാൽ ചാരിറ്റി ഫൗണ്ടേഷൻ), ഖലീല്‍ കല്ലട്ര, ഫൈസൽ, വിനോദ് എടയാട്ട് സം ബന്ധിച്ചു

Keywords: News, Kerala, Fellowship Bendichal Felicitated Fatima and the students who achieved A+ in all subjects