മംഗളൂറു: (my.kasargodvartha.com 30.09.2020) പ്രമുഖ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ദേവദാസ് ഹെഗ്ഡെ (71) നിര്യാതനായി. കെ എം സിയിൽ പ്രൊഫസർ, കെ എസ് ഹെഗ്ഡെ മെഡിക്കൽ അക്കാദമിയിൽ ചീഫ് സർജൻ, എ ജെ മെഡിക്കൽ കോളജ് ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Keywords: Karnataka, News, Death, Obituary, Doctor, Surgeon, Dr Devdas Hegde passed away.