ദുബൈ: (my.kasargodvartha.com 05.09.2020) കോവിഡ് കാലത്തെ പ്രതിരോധ സേവന പ്രവർത്തനങ്ങൾക്ക് കാസർകോട് ജില്ലയിലെ യുവ നേതാവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രെസിഡണ്ടുമായ അഷ്‌റഫ് എടനീരിനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ കെ കെ ബദ്‌റുദ്ദീനും കെ എം സി സിയുടെ അനുമോദനം.
ആറ് മാസത്തോളമായി കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മലയാള മണ്ണിൽ ത്യാഗോജ്വലമായ സേവനം കൊണ്ട് വിപ്ലവം സൃഷ്‌ടിച്ചതായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി വിലയിരുത്തി. 'കംബാറ്റിംഗ് കോവിഡ്-19 സർവീസ് സ്റ്റാർ ഇരുവർക്കും നൽകി ആരിക്കും.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജന. സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ജില്ലാ ആക്‌ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറത്തിൻറെ അധ്യക്ഷതവഹിച്ചു , ജില്ലാ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുർ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ പി കളനാട്, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സി, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Keywords: Gulf, News, Dubai, Kasaragod, Muslim leage, Kmcc, Combating COVID Service Star Award goes to Ashraf Etneer and KK Badruddin