Join Whatsapp Group. Join now!

സിവിൽ സർവീസ് റാങ്ക് ജേതാവ് ശഹീനെ അനുമോദിച്ചു

ജുമാ നിസ്കാര ശേഷം നടന്ന ചടങ്ങിൽ ബങ്കളം മഹല്ല് പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി കണ്ടത്തിൽ ഉപഹാരം നൽകി Civil Service Rank holder Shaheen was felicitated
ബങ്കളം: (www.kasargodvartha.com 05.09.2020) സിവിൽ സർവീസ് പരീക്ഷയിൽ 396ആം റാങ്ക് കരസ്ഥമാക്കി കാസർകോടിന് അഭിമാനമായി മാറിയ ഷഹീൻ സി ഖാദറിനെ ബങ്കളം ബദരിയാ മസ്ജിദ് മഹല്ല് കമ്മിറ്റി അനുമോദിച്ചു. ജുമാ നിസ്കാര ശേഷം നടന്ന ചടങ്ങിൽ ബങ്കളം മഹല്ല് പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി കണ്ടത്തിൽ ഉപഹാരം നൽകി.



ചടങ്ങിൽ മഹല്ല് ഖത്തീബ് ബഷീർ ദാരിമി ഷഹീന് പൊന്നാടയണിയിച്ചു. ബങ്കളം ബദരിയാ പ്രവാസി കമ്മറ്റിക് വേണ്ടി പ്രസിഡണ്ട് സുബൈർ കല്ലായി ഉപഹാരം സമർപ്പിച്ചു.

Keywords: Kerala, News, Bangalam,  Civil Service Rank holder Shaheen was felicitated

Post a Comment