ദുബൈ: (my.kasargodvartha.com 28.08.2020) പ്രവാസികൾക്കുളള ക്വാറന്റൈൻ ഏഴ് ദിവസമാക്കി ചുരുക്കണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകരായ ശംസുദ്ദീൻ കോളിയടുക്കം, യാസർ അബ്ദുല്ല, ഖലീൽ കളനാട്, മൊയ്തീൻ കുഞ്ഞി തൊട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രവാസികളായ 55-പേർ ചേർന്നുള്ള കത്ത് കേരള മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർക്കും ഈമെയിൽ അയച്ചു. തുറന്ന കത്തായി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു മാസത്തെ ലീവ് മാത്രമേ പ്രവാസികളായ പലർക്കുമുള്ളൂ. ഏഴു ദിവസത്തിന് ശേഷം കോവിഡ് പി സി ആർ ടെസ്റ്റ് ചെയ്തു അതിന്റെ റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ പിന്നെയും പ്രവാസികൾ 'ബന്ധനത്തിൽ' തന്നെ ഇരിക്കേണ്ടതുണ്ടോ? എന്ന് കത്തിൽ ചോദിക്കുന്നു.
നിവേദനത്തിൽ ഒപ്പിട്ടർ:
നിവേദനത്തിൽ ഒപ്പിട്ടർ:
1-പേര് : ഷംസുദ്ദീൻ കോളിയടുക്കം
സ്ഥലം : ദുബൈ
2-പേര് :യാസർ അബ്ദുള്ള
സ്ഥലം : ദുബൈ
3-പേര്: ഖലീല് കളനാട്
സ്ഥലം : ദുബൈ
4-പേര് : മൊയ്തീൻകുഞ്ഞി .തൊട്ടി ,പള്ളിക്കര
സ്ഥലം : റാസൽഖൈമ
5-പേര് : അബ്ദുറഹ്മാൻ കോട്ടപ്പുറം
സ്ഥലം : ദുബൈ
6-പേര് : ഇക്ബാൽ അബ്ദുള്ള ചെമ്മനാട് .
സ്ഥലം : ദുബൈ
7 -പേര്: അബ്ബാസ് കോളിയടുക്കം
സ്ഥലം : ഉമ്മുൽഖൈവാൻ
8 -പേര്: അബ്ദുൾ സലീം കോളിയടുക്കം
സ്ഥലം : ഷാർജ
9-പേര്: നാസർ കോളിയടുക്കം
സ്ഥലം : അബുദാബി
10-പേര്: ഇബിനു
സ്ഥലം : അബുദാബി
11-പേര്: തോമസ് കുര്യൻ പത്തനംതിട്ട
സ്ഥലം : അബുദാബി
12-പേര്: സൈബു
സ്ഥലം : അബുദാബി
13-പേര്: അരുൺ പത്തനംതിട്ട
സ്ഥലം : അബുദാബി
14-പേര്: ജാഫർ കണ്ണൂർ
സ്ഥലം : അബുദാബി
15-പേര്: ലത്തീഫ് തൃശൂർ
സ്ഥലം : അബുദാബി
16-പേര്: ഡാനിയൽ ബേബി
സ്ഥലം : അബുദാബി
17-പേര്: ജോയി പി സാമുവൽ പത്തനംതിട്ട
സ്ഥലം : അബുദാബി
18-പേര്: മുഷ്ത്താക്ക് അഹമ്മദ് കണ്ണൂർ
സ്ഥലം : ദുബൈ
19-പേര്: മുഹമ്മദ് കുഞ്ഞി കോളിയടുക്കം
സ്ഥലം : ദുബൈ
20-പേര്: അറഫാത്ത് കോളിയടുക്കം
സ്ഥലം : ദുബൈ
21-പേര്: സലിം തൃശ്ശൂർ
സ്ഥലം : ദുബൈ
22-പേര്: ബദ്റുദ്ധിൻ കെ എം
സ്ഥലം : ദുബൈ
23-പേര്: ബദുറുദ്ധീൻ കുന്നരിയത്തു
സ്ഥലം :ദുബൈ
24-പേര്: ബുഖാരി
സ്ഥലം :ദുബൈ
25-പേര്: കാദർ കൈനോത്ത്
സ്ഥലം :ദുബൈ
26-പേര്:മുനീർ ദേളി
സ്ഥലം :ഷാർജ
27-പേര്: നൗഫൽ മലപ്പുറം
സ്ഥലം :ഷാർജ
28- പേര് : താഹിർ ചെങ്കള
സ്ഥലം : ദുബൈ
28-പേര് : സലിം ചെങ്കള
സ്ഥലം : ഷാർജ
29- ശിഹാബ് തങ്ങൾ അൽ ഹാദി
സ്ഥലം : അബുദാബി
30-പേര് :ഹാരിസ് കല്ലട്ര
സ്ഥലം : അബുദാബി
31-പേര് :അബ്ദുല്ല റഹ്മാൻ ഡി എൽ ഐ
സ്ഥലം : ഷാർജ
32-പേര് :അബ്ദുൽ അസീസ്
സി ബി
സ്ഥലം:ഷാർജ
33-പേര് :ജുനൈദ് കട്ടക്കാൽ
സ്ഥലം : ദുബൈ
33-പേര് :മൻസൂർ അബ്ദുള്ള
സ്ഥലം : ദുബൈ
34-പേര് :നിയാസ് ചേടിക്കമ്പനി
സ്ഥലം : ഷാർജ
35-പേര് :ഓ എം അബ്ദുള്ള
സ്ഥലം : ഷാർജ
36-പേര് :ഇല്യാസ് പള്ളിപ്പുറം
സ്ഥലം : ഷാർജ
37-പേര്: ജമാലുദ്ദീൻ എരോൽ
സ്ഥലം :ഷാർജ
38-പേര്: ലത്തീഫ് മൂന്നാം കടവ്
സ്ഥലം :ഷാർജ
39-പേര് :നിബ്രാസ്
സ്ഥലം:ദുബൈ
40-പേര് : ആബിദ്
സ്ഥലം : ഷാർജ
41-പേര് : ഹാരിസ് കുന്നിൽ
സ്ഥലം : ഷാർജ
42-പേര്: അഹമ്മദ് കബീർ എൻ എ
സ്ഥലം :ദുബൈ
43- പേര്: ഇബ്രാഹിം റൈസ്
സ്ഥലം : അൽഐൻ
44-പേര്: റഹ്മാൻ _ പൊവ്വൽ
സ്ഥലം : അൽഐൻ
45-പേര്: ആരിഫ് ചെമ്പരിക്ക
സ്ഥലം : അൽഐൻ
46-പേര്: മൊയ്തീൻ ചെറുവത്തൂർ
സ്ഥലം : അൽഐൻ
47-പേര്: സമീർ പി എം
സ്ഥലം : അബുദാബി
48-പേര്: അബ്ദുൽ മുനീർ
സ്ഥലം : ഷാർജ
49-പേര്: അബൂബക്കർ സിദ്ദിഖ്
സ്ഥലം : ദുബൈ
50-മുസമ്മിൽ അബ്ദുൽ ഹമീദ്
സ്ഥലം : അജ്‌മാൻ
51-പേര് : അബ്ദുൽ മുനീർ പി എ
സ്ഥലം :അബുദാബി
52-പേര് : മുഷ്ത്താക്ക് മുക്കൂട്
സ്ഥലം :റാസൽ ഖൈമ
53-പേര് : ഹുസൈൻ തിരൂർ
സ്ഥലം:റാസൽ ഖൈമ
54-പേര് അഷർ പള്ളിക്കര
സ്ഥലം: റാസൽ ഖൈമ
55-പേര് യൂസഫ് മണിക്കോട്ട്
സ്ഥലം: റാസൽ ഖൈമ
Keywords: Gulf, Kerala, News, The quarantine for expatriates should be reduced to seven days